Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി മെഡികെയർ...

കെ.എം.സി.സി മെഡികെയർ വിങ് മരുന്ന്​ കൈമാറി

text_fields
bookmark_border
കെ.എം.സി.സി മെഡികെയർ വിങ് മരുന്ന്​ കൈമാറി
cancel
camera_alt

കെ.എം.സി.സി മെഡികെയർ വിങ്, കാൻസർ കെയർ ഗ്രൂപ് ഭാരവാഹികൾക്ക്​ മരുന്ന്​ കൈമാറുന്നു 

മനാമ: കെ.എം.സി.സി മെഡികെയർ വിങ്​ കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൈമാറി. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ മെഡികെയർ കോഒാഡിനേറ്റർമാരായ റഷീദ് ആറ്റൂർ, സഹിൽ തൊടുപുഴ എന്നിവർ കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ്​ ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർക്ക് കൈമാറി.

മരുന്നുകൾ ലഭിക്കാൻ 34164333, 33750999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി മെഡികെയർ ടീം, കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന നിരവധി രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicineKMCC Medicare Wing
Next Story