Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി ഓ​ഫി​സ്...

കെ.​എം.​സി.​സി ഓ​ഫി​സ് ആ​ൻ​ഡ് ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
PMA Salam
cancel

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സും സി.​എ​ച്ച് ഓ​ഡി​റ്റോ​റി​യ​വും ഇ​ന്ന് രാ​ത്രി 8:30 ന് ​സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കോ​ട്ട​ക്ക​ൽ എം.​എ​ൽ.​എ​യു​മാ​യ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്സ​യി​നാ​ർ ക​ള​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ യോ​ഗം ചേ​ർ​ന്നു.

പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും സി​ദീ​ഖ് എം.​കെ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ഉ​സ്മാ​ൻ ടി​പ് ടോ​പ്, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ഷ​മീ​ർ വി.​എം, സാ​ജി​ദ് കെ., ​ഉ​മ്മ​ർ സി.​പി., ഫ​സി​ലു​റ​ഹ്മാ​ൻ, മു​സ്ത​ഫ കെ., ​മു​സ്ത​ഫ പ​ട്ടാ​മ്പി, നാ​സി​ർ ഉ​റു​തോ​ടി, നി​സാ​ർ മാ​വി​ലി, സ​ജീ​ർ സി.​കെ., സ​ഫീ​ർ കെ., ​പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC BahrainPMA Salam
News Summary - KMCC Office and Auditorium inaugurated today
Next Story