Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വി​ജ​യാ​ഹ്ലാ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Victory celebration
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ഹ്ലാ​ദ സം​ഗ​മ​ത്തി​ൽ നി​ന്ന്

മ​നാ​മ: ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ വി​ജ​യാ​ഹ്ലാ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വ​ട​ക​ര​യി​ലെ ഷാ​ഫി പ​റ​മ്പി​ലി​ന്റെ വി​ജ​യ​ത്തി​ലൂ​ടെ വ​ട​ക​ര​യി​ലെ ജ​ന​ങ്ങ​ൾ അ​ക്ര​മ​ത്തി​നോ​ടും വ​ർ​ഗീ​യ​ത​യോ​ടും സ​ന്ധി​യി​ല്ല എ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ള്ള ‌ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ആ​ഹ്ലാ​ദ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി വ​ട​ക​ര​യി​ൽ ലാ​ഭം കൊ​യ്യാ​ൻ ശ്ര​മി​ച്ച സി.​പി.​എ​മ്മി​ന്റെ ഗൂ​ഢാ​ലോ​ച​ന വ​ട​ക​ര​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്നാ​യി മ​ന​സ്സി​ലാ​യി​ട്ടു​ണ്ട് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച പി​ന്തു​ണ​ക്കും സ്നേ​ഹ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി കോ​ഴി​ക്കോ​ട് ലോ​ക സ​ഭ​യി​ലെ നി​യു​ക്ത എം. ​പി രാ​ഘ​വ​ൻ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ആ​ഹ്ലാ​ദ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ​റ​ഞ്ഞു. കെ.​എം.​സി.​സി ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മു​സ്ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി ​മൊ​യ്‌​ദീ​ൻ കോ​യ പ​റ​ഞ്ഞു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്റ് എ.​പി ഫൈ​സ​ൽ, ട്ര​ഷ​റ​ർ റ​സാ​ഖ്‌ മൂ​ഴി​ക്ക​ൽ, കെ.​പി മു​സ്ത​ഫ, ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, എ​സ്.​വി ജ​ലീ​ൽ ശ​രീ​ഫ് വി​ല്ല്യാ​പ്പ​ള്ളി, റ​ഫീ​ഖ് തോ​ട്ട​ക​ര, ഉ​സ്മാ​ൻ ടി​പ്പ് ടോ​പ്പ്, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി , ഫൈ​സ​ൽ ക​ണ്ടീ​താ​ഴ, അ​ഷ്‌​റ​ഫ്‌ കെ.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു .കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും ഗ​സ​ൽ ബ​ഹ്‌​റൈ​നി​ന്റെ മു​ട്ടി​പ്പാ​ട്ടും, മ​ർ​ഹ​ബ കോ​ൽ​ക്ക​ളി സം​ഗ​ത്തി​ന്റെ കോ​ൽ​ക്ക​ളി പ്ര​ദ​ർ​ശ​ന​വും വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും ആ​ഹ്ലാ​ദ പ​രി​പാ​ടി മി​ക​വു​റ്റ​താ​ക്കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് സ്വാ​ഗ​ത​വും ജി​ല്ല ട്ര​ഷ​റ​ർ സു​ബൈ​ർ കെ.​കെ ന​ന്ദി​യ​ും പ​റ​ഞ്ഞു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ന​സീം പേ​രാ​മ്പ്ര, റ​സാ​ഖ്‌ ആ​യ​ഞ്ചേ​രി, ഷാ​ഹി​ർ ഉ​ളേ​ള്യ​രി,അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, മൊ​യ്‌​ദീ​ൻ പേ​രാ​മ്പ്ര, മു​നീ​ർ ഒ​ഞ്ചി​യം, മു​ഹ​മ്മ​ദ്‌ സി​നാ​ൻ, തു​മ്പോ​ളി അ​ബ്ദു​റ​ഹ്മാ​ൻ, റ​ഷീ​ദ് വാ​ല്യ​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCVictory CelebrationBahrain News
News Summary - KMCC organized Kozhikode District victory celebration
Next Story