Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്തന​​ഉദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
kmcc bahrain
cancel

മ​നാ​മ: കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024 -2027 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​ക്ക് ന​ട​ക്കും.

കു​ട്ടി​ക​ളു​ടെ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തോ​ടെ തു​ട​ക്കം​കു​റി​ക്കും. മ​നാ​മ​യി​ലെ സ​യ്യി​ദ് ഹൈ​ദ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ബ​ഹ്റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്രാ​ഷ​ണം നി​ർ​വ​ഹി​ക്കും. കെ.​എം.​സി.​സി സം​സ്ഥാ​ന, ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ളും മ​റ്റു സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Palakkad
Next Story