Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി ...

കെ.​എം.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല വി​ന്റ​ർ ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border
കെ.​എം.​സി.​സി    പാ​ല​ക്കാ​ട്‌ ജി​ല്ല    വി​ന്റ​ർ ക്യാ​മ്പ് ഇ​ന്ന്
cancel


മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫ​ലാ​മി -24 വി​ന്റ​ർ ക്യാ​മ്പ് ബ​ഹ്‌​റൈ​ൻ ലൈ​ഫ് ഓ​ഫ് ട്രീ​ക്ക് സ​മീ​പം ജ​ബ​ൽ ദു​ഖാ​നി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ന​ട​ക്കും. പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും സം​സ്ഥാ​ന കെ.​എം.​സി.​സി നേ​താ​ക്ക​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കും. മു​തി​ർ​ന്ന​വ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ,കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, മ​റ്റു വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - K.M.C.C Palakkad District Winter camp today
Next Story