Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാജത്തിൽ...

സമാജത്തിൽ കൊയിലാണ്ടിക്കൂട്ടം കലാവിരുന്ന് ഇന്ന്​

text_fields
bookmark_border

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണം 2022​െന്‍റ ഭാ​ഗ​മാ​യി കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ തി​ങ്ക​ളാ​ഴ്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

രാ​ത്രി 7.30 മു​ത​ൽ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ സം​ഘ​നൃ​ത്തം, സിം​ഗി​ൾ ഡാ​ൻ​സ്, തി​രു​വാ​തി​ര, ഒ​പ്പ​ന, വി​വാ​ഹ​നാ​ളു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ല​ബാ​റി​​ന്റെ സ​വി​ശേ​ഷ ക​ലാ​രൂ​പ​മാ​യ മു​ട്ടി​പ്പാ​ട്ട് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി ഓ​ണാ​ഘോ​ഷം

മ​നാ​മ: വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 'ഓ​ണം പൊ​ന്നോ​ണം 2022' സെ​പ്റ്റം​ബ​ർ 16ന്​ ​രാ​വി​ലെ 10 മു​ത​ൽ റി​ഫ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, ക​ട​ത്ത​നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ഫ​ൺ ആ​ൻ​ഡ് ഗെ​യിം​സ് എ​ന്നി​വ​യു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എം. ബാ​ബു​വി​നെ (66383799) ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022Koilandi Kootam
News Summary - Koilandi Kootam art party today at Samajam
Next Story