Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊയിലാണ്ടിക്കൂട്ടം...

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ നേതൃത്വം ചുമതലയേറ്റു

text_fields
bookmark_border
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ നേതൃത്വം ചുമതലയേറ്റു
cancel
camera_alt

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ 2023-24 കാ​ല​യ​ള​വി​ലേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും വ​നി​ത വി​ഭാ​ഗ​വും ചു​മ​ത​ല​യേ​റ്റു. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ​യും കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കെ.​സി.​എ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സെ​യി​ൻ കൊ​യി​ലാ​ണ്ടി, സു​രേ​ഷ് തി​ക്കോ​ടി എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ബാ​ഡ്ജു​ക​ൾ കൈ​മാ​റി.

ഗി​രീ​ഷ് കാ​ളി​യ​ത്ത് (പ്ര​സി.), ഹ​നീ​ഫ് ക​ട​ലൂ​ർ (ജ​ന. സെ​ക്ര.), നൗ​ഫ​ൽ ന​ന്തി (ട്ര​ഷ.), രാ​കേ​ഷ് പൗ​ർ​ണ​മി (വ​ർ​ക്കി​ങ് പ്ര​സി.), രാ​ജേ​ഷ് ഇ​ല്ല​ത്ത്‌ (വ​ർ​ക്കി​ങ് ജ​ന. സെ​ക്ര.), ന​ദീ​ർ കാ​പ്പാ​ട് (വ​ർ​ക്കി​ങ് ട്ര​ഷ.), ആ​ബി​ദ് കു​ട്ടീ​സ് (വൈ​സ് പ്ര​സി.), ഷ​ഹ​ദ് (അ​സി. സെ​ക്ര.), ജ​ബ്ബാ​ർ കു​ട്ടീ​സ് (ക​ലാ​വി​ഭാ​ഗം), പി.​കെ. ഹ​രീ​ഷ് (അം​ഗ​ത്വം), ഇ​ല്യാ​സ് കൈ​നോ​ത്ത് (ചാ​രി​റ്റി), ശി​ഹാ​ബ് പ്ല​സ്, നാ​സ​ർ മ​നാ​സ് (മീ​ഡി​യ), ത​സ്‌​നീം ജ​ന്ന​ത്ത്, ഫൈ​സ​ൽ ഈ​യ​ഞ്ചേ​രി, പ്ര​ജീ​ഷ് തി​ക്കോ​ടി, ഷെ​ഫീ​ൽ യൂ​സ​ഫ്, അ​ജി​നാ​സ്, അ​രു​ൺ പ്ര​കാ​ശ് (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

വ​നി​ത വി​ഭാ​ഗ​ത്തി​ൽ ആ​ബി​ദ ഹ​നീ​ഫ് (ജ​ന. ക​ൺ.), അ​രു​ണി​മ രാ​ഗേ​ഷ്, നൗ​ഷി നൗ​ഫ​ൽ (ജോ. ​ക​ൺ.), സാ​ജി​ദ ക​രീം, രാ​ജ​ല​ക്ഷ്മി, ഷം​ന​ഗി​രീ​ഷ്, ന​ദീ​റ മു​നീ​ർ (കോ​ഓ​ഡി​നേ​റ്റ​ർ), സ​റീ​ന ശം​സു (ഫി​നാ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ), ര​ഞ്ജു​ഷ രാ​ജേ​ഷ്, അ​ബി ഫി​റോ​സ് (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), ഹ​ഫ്സ റ​ഹ്മാ​ൻ, ശ്രീ​ജി​ല, സാ​ജി​ദ ബ​ക്ക​ർ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു. കെ.​സി.​എ വി.​കെ.​എ​ൽ ഹാ​ളി​ൽ നി​റ​ഞ്ഞ സ​ദ​സ്സി​ൽ കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ബ​ഹ്‌​റൈ​നി​ലെ മ​റ്റു ക​ലാ​കാ​ര​ന്മാ​രും കു​ട്ടി​ക​ളും ഒ​രു​ക്കി​യ സം​ഘ​നൃ​ത്ത​ങ്ങ​ൾ, മു​ട്ടി​പ്പാ​ട്ട്, ഗാ​ന​മേ​ള എ​ന്നി​വ സ​ദ​സ്സി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainKoilandikuttam Bahrain Chapter
News Summary - Koilandikuttam Bahrain Chapter
Next Story