Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയാഘാതം: കൊല്ലം...

ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel

മനാമ: കൊല്ലം ചാത്തന്നൂര്‍ സ്വെദേശി ഷൈന്‍ ഐസക്ക് (46)ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.

നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നു. ഭാര്യ: റെനി, മക്കൾ: സേക്രട്ട് ഹാർട്ട് സ്കൂളിൽ പ്ലസ്‌ വണ്ണിലും ഏഴാം ക്ലാസിലും പഠിക്കുന്നു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam nativeGulf Obituary
News Summary - Kollam native died in Bahrain
Next Story