Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൽമാനിയ ബ്ലഡ്​ ബാങ്കിൽ...

സൽമാനിയ ബ്ലഡ്​ ബാങ്കിൽ നഴ്​സായിരുന്ന പത്തനംതിട്ട സ്വദേശി നാട്ടിൽ നിര്യാതയായി

text_fields
bookmark_border
സൽമാനിയ ബ്ലഡ്​ ബാങ്കിൽ നഴ്​സായിരുന്ന പത്തനംതിട്ട സ്വദേശി നാട്ടിൽ നിര്യാതയായി
cancel

മനാമ: ബഹ്​റൈൻ സൽമാനിയ ബ്ലഡ്​ ബാങ്കിൽ ജോലി ചെയ്​തിരുന്ന പത്തനംതിട്ട അടൂർ തെക്കാട്ടിൽ വീട്ടിൽ അച്ചാമ്മ ലാലി തോമസ്​ (59) നാട്ടിൽ നിര്യാതയായി. ബഹ്​റൈൻ പ്രവാസിയായിരുന്ന തോമസ്​ സ്​കറിയയുടെ ഭാര്യയാണ്​.

പ്രവാസം മതിയാക്കി ഒരാഴ്​ച മുമ്പാണ്​ കുടുംബം നാട്ടിലേക്ക്​ പോയത്​. മക്കൾ: സ്​നേഹ ഷെറിൻ സ്​കറിയ, ഷീബ സ്​കറിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf death
Next Story