Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 78ാ മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​നാ​മ സെ​ൻ​ട്ര​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

250ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ക്യാ​മ്പ് കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ഡ്വ. മാ​ധ​വ​ൻ ക​ല്ല​ത്ത് മു​ഖ്യാ​തി​യാ​യി പ​ങ്കെ​ടു​ത്തു. ഡോ. ​നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സ് എ​ടു​ത്തു.

ഏ​രി​യ സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും അ​റി​യി​ച്ചു. കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, നി​യു​ക്ത സി.​സി അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, കോ​യി​വി​ള മു​ഹ​മ്മ​ദ്, അ​നി​ൽ​കു​മാ​ർ, അ​ൽ ഹി​ലാ​ൽ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് നൗ​ഫ​ൽ സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സ​ൽ​മാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ റ്റി​റ്റോ ജോ​ൺ​സ​ൺ, അ​ജി​ത് അ​പ്പു​ക്കു​ട്ട​ൻ, സി.​സി അം​ഗ​ങ്ങ​ളാ​യ ബി​ജു ആ​ർ പി​ള്ള, റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി, ര​ഞ്ജി​ത്. ആ​ർ പി​ള്ള എ​ന്നി​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampBahrain News
News Summary - Kollam Pravasi Association conducts medical camp
Next Story