Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലം പ്രവാസി...

കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് 13 മുതൽ

text_fields
bookmark_border
Medical Camp
cancel

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യും ഹ​മ​ദ് ടൗ​ൺ അ​ൽ​അ​മ​ൽ ആ​ശു​പ​ത്രി​യും സ​ഹ​ക​രി​ച്ചു പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.ജൂ​ലൈ 13,14,15 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​രു​മ​ണി വ​രെ​യും വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ഒ​മ്പ​ത് വ​രെ​യും ഹ​മ​ദ് ടൗ​ൺ അ​ൽ​അ​മ​ൽ ഹോ​സ്പി​റ്റ​ലി​ലാ​ണ് ക്യാ​മ്പ്. ര​ക്ത പ​രി​ശോ​ധ​ന കൂ​ടാ​തെ ക്യാ​മ്പി​ൽ ഓ​ർ​ത്തോ​പീ​ഡി​ക്, ഓ​ർ​ത്തോ​ഡെ​ന്റി​ക്, ഒ​ഫ്താ​ൽ​മോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഹോ​സ്പി​റ്റ​ലി​ന്റെ സ്പെ​ഷ​ൽ ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡും കൂ​ടാ​തെ ല​ബോ​റ​ട്ട​റി, റെ​ഡി​യോ​ള​ജി, മ​റ്റു സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ൾ​ക്കും പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടും ല​ഭ്യ​മാ​കും. ക്യാ​മ്പി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ​ക്കാ​യി പ്ര​മോ​ദ് - 35021944, അ​ജി​ത്ത്-35560231, വി​ഷ്ണു -36678293, റാ​ഫി - 35628001, ഷെ​മീ​ർ -3374 8959 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampbahrainKollam Pravasi Association
News Summary - Kollam Pravasi Association Free Medical Camp from 13
Next Story