Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​യാ​ളെ കോ​ട്ട​യം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
flight
cancel

മ​നാ​മ: വ​ർ​ക്ക് പെ​ർ​മി​റ്റ് വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി വി​സി​റ്റി​ങ് വി​സ​യി​ൽ എ​ത്തി​ച്ച് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട കോ​ട്ട​യം സ്വ​ദേ​ശി​യെ കോ​ട്ട​യം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ നാ​ട്ടി​ലെ​ത്തി​ച്ചു.

പ​ല​രു​ടേ​യും കാ​രു​ണ്യ​ത്തി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​സി​റ്റി​ങ് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ പ്ര​യാ​സ​ത്തി​ലാ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ നാ​ട്ടി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ട​ക്കി​യ​യ​ച്ചി​രു​ന്നു. ഇ​ന്ന​ലെ അ​യ​ച്ച​യാ​ൾ​ക്ക് ടി​ക്ക​റ്റും ചെ​റി​യ സ​ഹാ​യ​വും കോ​ട്ട​യം കൂ​ട്ടാ​യ്മ ന​ൽ​കി. ഹോ​പ്പ് ബ​ഹ്റൈ​ൻ ഗ​ൾ​ഫ് കി​റ്റും ചെ​റി​യ സ​ഹാ​യ​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Kottayam District Pravasi Kootayma brought the cheated man to his homeland
Next Story