Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ട്ട​യം സ്വ​ദേ​ശി...

കോ​ട്ട​യം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​ട്ട​യം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

ശ്രീ​ജി​ത്ത്​ സ​ദാ​ശി​വ​ൻ

മ​നാ​മ: കോ​ട്ട​യം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. അ​യ്മ​നം മ​രി​യാ​തു​രു​ത്ത്​ കി​ഴ​ക്കേ പു​ത്ത​ൻ​പ​റ​മ്പി​ൽ ശ്രീ​ജി​ത്ത്​ സ​ദാ​ശി​വ​നാ​ണ് (42) മ​രി​ച്ച​ത്. ഗു​ദൈ​ബി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ്​ എ​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ഷ​യാ​ണ്​ ഭാ​ര്യ. മേ​ഘ​ൽ മ​ക​നാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsBahrain
News Summary - Kottayam native dies in Bahrain
Next Story