Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ട്ട​യം പ്ര​വാ​സി...

കോ​ട്ട​യം പ്ര​വാ​സി ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border

മ​നാ​മ: കോ​ട്ട​യം പ്ര​വാ​സി ഫോ​റം 2024 - 2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ്: സി​ജു പു​ന്ന​വേ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: നൈ​സാം പി.​എ, ട്ര​ഷ​റ​ർ: ജോ​യ​ൽ ജോ​ൺ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന യോ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി - ബോ​ബി പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ - സ​ജീ​വ് ചാ​ക്കോ, ഫി​ലി​പ്പ് ക​റു​ക​ച്ചാ​ൽ, ബി​നു ന​ടു​ക്കേ​ൽ. ജോ​യ​ന്റ് സെ​ക്ര​ട്ട​റി - സി​ബി ച​മ്പ​ന്നൂ​ർ. ജോ​യ​ന്റ് ട്ര​ഷ​റ​ർ - സാ​ജി​ദ് വേ​ട്ട​മ​ല, സ്പോ​ർ​ട് സെ​ക്ര​ട്ട​റി - ജോ​ൺ​സ​ൺ ജോ​ൺ. ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി - സാ​ബു പാ​ലാ, ഹ​രി​കു​മാ​ർ കി​ട​ങ്ങൂ​ർ.ചാ​രി​റ്റി സെ​ക്ര​ട്ട​റി - മോ​ബി കു​ര്യാ​ക്കോ​സ്, അ​ജീ​ഷ് കോ​വാ​ട്ട്. മീ​ഡി​യ സെ​ക്ര​ട്ട​റി - അ​നീ​ഷ് ഗൗ​രി, സോ​ജി മാ​ത്യു മ​ണ​മേ​ൽ. ഐ.​ടി സെ​ക്ര​ട്ട​റി - അ​നീ​ഷ് ഭോ​പ്പാ​ൽ. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ - റോ​ജ​ൻ പാ​ലാ, റോ​ബി​ൻ എ​ബ്ര​ഹാം. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ- അ​ജ​യ് ഫി​ലി​പ്പ്, പ്രി​ൻ​സ് ജോ​സ്, ഷി​നോ​യ് പു​ളി​ക്ക​ൽ, റെ​ജി കു​രു​വി​ള, ജെ​യിം​സ് ക​റു​ക​ച്ചാ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office BearersKottayam
News Summary - Kottayam Pravasi Forum Chairpersons
Next Story