Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

ആ​യി​ഷ ജാ​സ്മി​ൻ , ജ​സീ​റ മു​ത്ത​ലി​ബ് , അ​യി​ശു മു​ഹ​മ്മ​ദ​ലി

മ​നാ​മ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള വ​നി​ത വി​ങ് ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു.പ്ര​സി​ഡ​ന്റ്: ആ​യി​ഷ ജാ​സ്മി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ജ​സീ​റ മു​ത്ത​ലി​ബ്, ട്ര​ഷ​റ​ർ: അ​യി​ശു മു​ഹ​മ്മ​ദ​ലി, ചാ​രി​റ്റി ക​ൺ​വീ​ന​ർ: റം​ല സ​മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ജ​സീ​ല സൈ​ൻ, ജ​ഗ​ദ ദാ​സ്. സെ​ക്ര​ട്ട​റി: റൂം​ഷാ​ന ഫാ​റൂ​ഖ്, നി​ശോ​റ മോ​ഹ​ൻ. ജോ. ​ട്ര​ഷ​റ​ർ: ബു​ഷ്‌​റ ജ​സീ​ർ, വി​ബി​ത സ​ന്തോ​ഷ്‌. ജോ. ​ക​ൺ​വീ​ന​ർ (ചാ​രി​റ്റി)- ഫ​ർ​സാ​ന റി​സ്‍വാ​ൻ. എ​ക്സി​ക്യൂ​ട്ടി​വ് മെം​ബേ​ഴ്സ്: ആ​ബി​ദ ഹ​നീ​ഫ്, ര​ജ​നി പ​പ്പ​ൻ, ജ​ലീ​സ സു​നൂ​ഫ്, ഉ​മ്മു അ​മ്മാ​ർ, ന​സീ​ഹ മ​ജീ​ദ്, അ​ന​ശ്വ​ര നാ​യ​ർ, ന​ജീ​റ സ​ജീ​ർ, സു​ബൈ​ദ സ​ലിം, ബു​ഷ്‌​റ റ​ഹ്മാ​ൻ, റ​സി​യ റ​ഫീ​ഖ്, ഫാ​ത്തി​മ മ​നാ​ൽ, സ​ന്ധ്യ ഇ​ട​വ​ന, നി​ത, അ​രു​ണി​മ രാ​കേ​ഷ്, ജ​സീ ജ​ലീ​ൽ, സാ​ജി​ത കേ​ളോ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Koyilandikoottam Global Community Women's Wing representatives
Next Story