Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട് ജില്ല...

കോഴിക്കോട് ജില്ല പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

text_fields
bookmark_border
കോഴിക്കോട് ജില്ല പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് നാളെ
cancel

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) 2025 നാ​ളെ ഫെ​ബ്രു​വ​രി 28, വെ​ള്ളി​യാ​ഴ്ച ഉ​മ്മ് അ​ൽ ഹ​സ്സ​മി​ലെ കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് 12.00 വ​രെ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. കെ.​പി.​എ​ഫ് ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി ഓ​രോ മൂ​ന്ന് മാ​സ​ത്തി​ലും വി​വി​ധ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് അ​ത്യാ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ളും ന​ട​ത്തി​വ​രു​ന്ന​താ​യി കെ.​പി.​എ​ഫി​ന്റെ പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ പ്ര​കാ​ശ്, ട്ര​ഷ​റ​ർ സു​ജി​ത് സോ​മ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കു​വാ​നു​മാ​യി കെ.​പി.​എ​ഫ് ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ സ​ജി​ത്ത് വെ​ള്ളി​ക്കു​ള​ങ്ങ​ര​യെ 36270501 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmedical camppravasi forum
News Summary - Kozhikode District Pravasi Forum Big Medical Camp tomorrow
Next Story