Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു
cancel

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ നി​ല​വി​ലെ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ജ​യേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സു​ജി​ത്ത് സോ​മ​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​കെ. ബാ​ല​ൻ, കെ.​ടി. സ​ലിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ ജ​ന​റ​ൽ ബോ​ഡി ഏ​ക​ക​ണ്ഠ​മാ​യി തി​ര​ഞ്ഞെ​ടു​ത്തു.

ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ (പ്ര​സി.), പി.​കെ ഹ​രീ​ഷ് (ജ​ന. സെ​ക്ര.), ഷാ​ജി പു​തു​ക്കു​ടി (ട്ര​ഷ.) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 2023-24 കാ​ല​യ​ള​വി​ലേ​ക്കു​ള്ള കെ.​പി.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ ശ​ശി അ​ക്ക​രാ​ൽ, സു​നി​ൽ കു​മാ​ർ, സ​ജ്ന ഷ​നൂ​ബ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും അ​ഖി​ൽ താ​മ​ര​ശ്ശേ​രി, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ജി​തേ​ഷ് ടോ​പ് മോ​സ്റ്റ് എ​ന്നി​വ​രെ ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യും സി.​കെ. ര​ജീ​ഷി​നെ അ​സി. ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സു​ജീ​ഷ് (മെം​ബ​ർ​ഷി​പ് സെ​ക്ര.), സാ​ഹി​ർ പേ​രാ​മ്പ്ര (എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര.), സ​വി​നേ​ഷ്, ബാ​ല​ൻ ക​ല്ലേ​രി, അ​നി​ൽ​കു​മാ​ർ (ചാ​രി​റ്റി ക​ൺ.), റ​ഫീ​ഖ് നാ​ദാ​പു​രം, സു​ധി ചാ​ത്തോ​ത്ത് (സ്പോ​ർ​ട്സ് ക​ൺ.), സ​ത്യ​ൻ പേ​രാ​മ്പ്ര (മീ​ഡി​യ), പ്ര​മോ​ദ് കു​മാ​ർ (ഐ.​ടി), ര​മ സ​ന്തോ​ഷ് (ലേ​ഡീ​സ് വി​ങ് ക​ൺ.)

ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, പി.​കെ. ഹ​രീ​ഷ്, ഷാ​ജി പു​തു​ക്കു​ടി

നി​ല​വി​ലെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​കെ. ബാ​ല​ൻ, കെ.​ടി. സ​ലിം എ​ന്നി​വ​രോ​ടൊ​പ്പം സു​ധീ​ർ തി​രു​നി​ല​ത്തി​നെ ര​ക്ഷാ​ധി​കാ​രി​യാ​യും വി.​കെ. ജ​യേ​ഷി​നെ കോ​ഓ​ഡി​നേ​റ്റ​റാ​യും സു​ജി​ത് സോ​മ​നെ ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ബ​വി​ലേ​ഷ്, പ്ര​ജി​ത് ചേ​വ​ങ്ങാ​ട്ട്, സ​ജീ​ഷ് കു​മാ​ർ, സി​യാ​ദ് അ​ണ്ടി​ക്കോ​ട്, വേ​ണു വ​ട​ക​ര, മു​ഹ​മ്മ​ദ് ഫാ​സി​ൽ, ഷാ​ജി പ​യ്യോ​ളി, ഷി​നി​ത്ത്, മ​നീ​ഷ്, വി​നോ​ദ് അ​രൂ​ര്, അ​രു​ൺ പ്ര​കാ​ശ്, മി​ഥു​ൻ നാ​ദാ​പു​രം, മു​നീ​ർ, ബ​ബി​ന, സ​ജി​ത്ത്, ഷീ​ജ ന​ട​രാ​ജ്‌. ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Forumnew committeekozhikode News
News Summary - Kozhikode district Pravasi Forum elected committee
Next Story