Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയാഘാതം; കോഴിക്കോട്...

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൻ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൻ നിര്യാതനായി
cancel

മനാമ: കോഴിക്കോട് നല്ലളം സ്വദേശി വൈലശ്ശേരി അബ്ദുൽ ജലീൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ: ഷഹർ ബാനു. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്തു പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Kozhikode native died in Bahrain
Next Story