Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2021 12:02 AM IST Updated On
date_range 21 March 2021 12:02 AM ISTകോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. വടകര നാരായണ നഗരം വയലിൽ കുമാരെൻറ മകൻ മനോജ് കുമാർ (52) ആണ് മരിച്ചത്.
ബഹ്റൈനിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ് ലീല. ഭാര്യ: ഷീജ. ഒരു മകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story