Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2023 1:02 PM IST Updated On
date_range 7 Jun 2023 1:02 PM ISTകെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡ് 2023
text_fieldsbookmark_border
മനാമ: 2023ൽ 10, പ്ലസ് ടു പരീക്ഷകളില്‍ (കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) വിജയം നേടിയ കൊല്ലം പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളായ കുട്ടികളെ കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ഈ വർഷം 10, പ്ലസ് ടു പരീക്ഷകൾ പാസായവർക്ക് അപേക്ഷ നൽകാം. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. അവസാന തീയതി 2023 ജൂൺ 10. ഫോൺ: 3912 5828, 3976 3026.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story