Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി കെ.​പി.​എ ഈ​ദ് ഫെ​സ്റ്റ്

text_fields
bookmark_border
ശ്ര​ദ്ധേ​യ​മാ​യി കെ.​പി.​എ ഈ​ദ് ഫെ​സ്റ്റ്
cancel

മ​നാ​മ: ഈ​ദ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ കെ.​സി.​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കെ.​പി.​എ ഈ​ദ് ഫെ​സ്റ്റ് 2023 ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കെ.​പി.​എ സാ​ഹി​ത്യ വി​ഭാ​ഗ​മാ​യ സൃ​ഷ്ടി​യു​ടെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച മാ​പ്പി​ള​പ്പാ​ട്ടു​ക​ളും സി​നി​മാ​റ്റി​ക് ഡാ​ൻ​സും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ക​വേ​കി. തു​ട​ർ​ന്ന് ബ​ഹ്‌​റൈ​നി​ലെ മി​ക​ച്ച ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ഒ​പ്പ​ന മ​ത്സ​രം ന​ട​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നും കെ.​പി.​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് റ​മ​ദാ​ൻ ന​ദ്‌​വി ഈ​ദ് ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഡോ. ​പി.​വി. ചെ​റി​യാ​ൻ, നൈ​ന മു​ഹ​മ്മ​ദ്‌, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, കെ.​സി.​എ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് തോ​മ​സ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, അ​ജി​കു​മാ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​നോ​ജ് മാ​സ്റ്റ​ർ, സ​ന്തോ​ഷ്‌ കാ​വ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ ന​ന്ദി അ​റി​യി​ച്ചു. ഈ​ദ് ഫെ​സ്റ്റി​ന് പ്ര​വാ​സി​ശ്രീ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPAEid festBahrain
News Summary - KPA Eid fest
Next Story