Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ മൈ​ലാ​ഞ്ചി...

കെ.​പി.​എ മൈ​ലാ​ഞ്ചി രാ​വ് മെ​ഹ​ന്തി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
KPA Organized Mylanchi Ravu Mehndi Competition
cancel
camera_alt

കെ.​പി.​എ മൈ​ലാ​ഞ്ചി രാ​വ് മെ​ഹ​ന്തി മ​ത്സ​രം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ലാ​ഞ്ചി രാ​വ് -2024 മെ​ഹ​ന്തി കോ​ണ്ട​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ടൂ​ബ്ലി കെ.​പി.​എ ആ​സ്ഥാ​ന​ത്തു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​മി​ഴ് ന​ടി ഹി​മാ​ബി​ന്ദു വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. 50 ഓ​ളം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മെ​ഹ​ന്തി കോ​ണ്ട​സ്റ്റും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. യൂ​നി​റ്റ് ഹെ​ഡ്ഡു​ക​ളാ​യ അ​ഞ്ജ​ലി രാ​ജ്, ഷാ​മി​ല ഇ​സ്മാ​യി​ൽ, ജി​ബി ജോ​ൺ, പ്ര​ദീ​പ അ​നി​ൽ, ബ്രി​ന്ദ സ​ന്തോ​ഷ്‌, സു​മി ഷ​മീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrai NewsMehndi Competition
News Summary - KPA Organized Mylanchi Ravu Mehndi Competition
Next Story