Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ...

കെ.​പി.​എ സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​റു​ടെ പി​താ​വ് നി​ര്യാ​ത​നാ​യി

text_fields
bookmark_border
കെ.​പി.​എ സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​റു​ടെ പി​താ​വ് നി​ര്യാ​ത​നാ​യി
cancel
camera_alt

ക​മ​ലാ​സ​ന​ൻ 

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ബ​ഹ്‌​റൈ​ൻ ഡോ​ജോ മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ഡ​യ​റ​ക്ട​റു​മാ​യ അ​നോ​ജ് മാ​സ്റ്റ​റു​ടെ പി​താ​വ് കൊ​ല്ലം പ​ര​വൂ​ർ, അ​നോ​ജ് കോ​ട്ടേ​ജി​ൽ ക​മ​ലാ​സ​ന​ൻ (83) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി . ഭാ​ര്യ രാ​ധാ ക​മ​ലാ​സ​ന​ൻ. നി​ഷ രാ​ജേ​ഷ്, ഉ​ഷ ര​തീ​ഷ് എ​ന്നി​വ​ർ മ​റ്റു മ​ക്ക​ളാ​ണ്.

നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit News
News Summary - KPA Secretary Anoj Master's father died
Next Story