Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി കെ.​പി.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
ശ്ര​ദ്ധേ​യ​മാ​യി കെ.​പി.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മ​നാ​മ ബ്രാ​ഞ്ചു​മാ​യി ചേ​ർ​ന്ന്

സം​ഘ​ടി​പ്പി​ച്ച മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ ) അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്റേ​ഴ്സി​ന്റെ മ​നാ​മ ബ്രാ​ഞ്ചു​മാ​യി ചേ​ർ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് നെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​കെ. സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

അ​ഡ്വ. അ​ബ്ദു​ൽ ജ​ലീ​ൽ (സി.​ഇ.​ഒ ലോ​റ​ൽ​സ്‌ സെ​ന്റ​ർ ഫോ​ർ ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​ൻ), ഡോ.​മു​ഹ​മ്മ​ദ് അ​ഹ്സാ​ൻ (ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റ് അ​ൽ ഹി​ലാ​ൽ), ഭ​ര​ത് ജ​യ​കു​മാ​ർ (അ​ൽ ഹി​ല​ൽ), റ​ഷീ​ദ് മാ​ഹി (ത​ണ​ൽ ബ​ഹ്റൈ​ൻ) എ​ന്നി​വ​രും ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ടി. സ​ലീം, സു​ധീ​ർ തി​രു​ന്നി​ല​ത്ത്, ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ സ​വി​നേ​ഷ്, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ജ​യേ​ഷ് വി.​കെ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campk.p.f
News Summary - k.p.f medical camp
Next Story