Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എസ്​.സി.എ മലയാളം...

കെ.എസ്​.സി.എ മലയാളം പാഠശാലയിൽ വർണാഭമായ പ്രവേശനോത്സവം

text_fields
bookmark_border
കെ.എസ്​.സി.എ മലയാളം പാഠശാലയിൽ വർണാഭമായ പ്രവേശനോത്സവം
cancel

മനാമ: കേരള സോഷ്യൽ ആൻറ്​ കൾചറൽ അസോസിയേഷൻ (കെ.എസ്​.സി.എ) മലയാളം പാഠശാലയുടെ പ്രവേശനോത്സവം വർണാഭമായ കലാപരിപാടികളോടെ നടത്തി. കെ.എസ്​.സി.എയിൽ നടന്ന പരിപാടിയിൽ  പ്രസിഡൻറ്​ പമ്പാവാസൻ നായർ അധ്യക്ഷനായിരുന്നു. യു.എ.ഇ എക്സ്ചേഞ്ച്  ജനറൽ മാനേജർ വിനീഷ്‌ കുമാർ ഉദ്​ഘാടനം ചെയ്തു. ജന.സെക്രട്ടറി മനോജ്‌ കുമാർ, കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്‌, സമാജം മലയാളം പാഠശാല കൺവീനർ ബിജു എം.സതീഷ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മനു മോഹനൻ സ്വാഗതവും, പാഠശാല കണ്‍വീനർ സതീഷ്‌ നാരായണൻ നന്ദിയും രേഖപ്പെടുത്തി. ​േജാ. കണ്‍വീനർ ഫ്ലയ്ഡി സുമേഷ്‌ അവതാരകയായിരുന്നു.  വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മലയാളം പാഠശാലയിലേക്കുള്ള പ്രവേശനം ജൂൺ ഏഴിന്​ അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksca
News Summary - ksca
Next Story