Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൂ​റ്റ​മ്പാ​റ...

കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Kutambara Abdurrahman Darimi,
cancel
camera_alt

ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ പ്ര​ഭാ​ഷ​ക​ൻ കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി​യെ

ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി ബ​ഹ്റൈ​നി​ലെ​ത്തി​യ പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി​ക്ക് ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, എം.​സി. അ​ബ്ദു​ൽ ക​രീം, ഷാ​ന​വാ​സ് മ​ദ​നി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, റ​ഫീ​ക്ക് ല​ത്വീ​ഫി വ​ര​വൂ​ർ, ജ​മാ​ൽ വി​ട്ട​ൽ, നൗ​ഫ​ൽ മ​യ്യേ​രി, അ​ബ്ദു​റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി ‘സ​ന്തു​ഷ്ട കു​ടും​ബം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsKutambara Abdurrahman Darimi
News Summary - Kutambara Abdurrahman gave Darimi acceptance.
Next Story