Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​റ്റ്യാ​ടി മ​ണ്ഡ​ലം...

കു​റ്റ്യാ​ടി മ​ണ്ഡ​ലം വോ​ളി​ബാ​ൾ ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കു​റ്റ്യാ​ടി മ​ണ്ഡ​ലം വോ​ളി​ബാ​ൾ ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കു​റ്റ്യാ​ടി മ​ണ്ഡ​ലം വോ​ളി​ബാ​ൾ ടീ​മി​ന്റെ ജ​ഴ്സി

കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ് റി​ഫ ക​മ്മി​റ്റി ആ​ലി സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ത്തു​ന്ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നു​ള്ള ബ​ഹ്‌​റൈ​ൻ കു​റ്റ്യാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ടീ​മി​ന്റെ ജ​ഴ്സി കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റ​സാ​ഖ് ആ​യ​ഞ്ചേ​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്‌​തു. പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ടി. ഫൈ​സ​ൽ, ട്ര​ഷ​റ​ർ മു​നീ​ർ പി​ലാ​ക്കൂ​ൽ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കാ​സിം കോ​ട്ട​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ന​സീ​ർ ഇ​ഷ്ടം, നൗ​ഷാ​ദ് ക​പ്പി, കു​ഞ്ഞ​മ്മ​ദ് ചാ​ലി​ൽ, റ​ഫീ​ഖ് തോ​ട​ന്നൂ​ർ, സെ​ക്ര​ട്ട​റി സ​ഹീ​ർ വി​ല്യാ​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jersey released
News Summary - Kuttiyadi Mandalam Volleyball Team Jersey Released
Next Story