Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ടും​ബ സൗ​ഹൃ​ദ​വേ​ദി...

കു​ടും​ബ സൗ​ഹൃ​ദ​വേ​ദി 28ാം വാ​ർ​ഷി​കം മ്യൂ​സി​ക്ക​ൽ നൈ​റ്റ് ജ​നു​വ​രി 23ന്

text_fields
bookmark_border
Musical night
cancel
camera_alt

കു​ടും​ബ സൗ​ഹൃ​ദ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കു​ടും​ബ സൗ​ഹൃ​ദ​വേ​ദി​യു​ടെ 28ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ക്രി​സ്മ​സ് ന​വ​വ​ത്സ​ര ആ​ഘോ​ഷ​വും വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ജ​നു​വ​രി 23 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഇ​ന്ത്യ​ൻ ക്ല​ബ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സു​ബി ഹോം​സി​ന്‍റെ ബാ​ന​റി​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് -25 എ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത സ​ന്ധ്യ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ നാ​ട്ടി​ൽ​നി​ന്നും പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ പ്ര​ശാ​ന്ത് പു​തു​ക​രി​യും ഡോ. ​സൗ​മ്യ സ​നാ​ത​ന​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. അ​തോ​ടൊ​പ്പം ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ നാ​ട​ൻ​പാ​ട്ട് ഗ്രൂ​പ്പാ​യ പ​യ്യ​ന്നൂ​ർ സ​ഹൃ​ദ​യ​യു​ടെ നാ​ട​ൻ​പാ​ട്ടും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

സു​ധീ​ർ തി​രു​നി​ല​ത്ത് ചെ​യ​ർ​മാ​നും ജ്യോ​തി​ഷ് പ​ണി​ക്ക​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള 51 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.ഇ​തു​കൂ​ടാ​തെ നി​ല​വി​ലെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ര​ക്ഷാ​ധി​കാ​രി അ​ജി​ത് ക​ണ്ണൂ​ർ, പ്ര​സി​ഡ​ന്റ്‌ സി​ബി കൈ​ത്താ​ര​ത്ത്, സെ​ക്ര​ട്ട​റി അ​ജി പി.​ജോ​യ്, ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി, അ​ബ്ദു​ൽ സ​ലാം, അ​ഖി​ൽ താ​മ​ര​ശ്ശേ​രി, എം.​എം ബാ​ബു, ഹ​രീ​ഷ് പി.​കെ, ജ​യേ​ഷ് തോ​ന്നി​ക്ക​ൽ, മ​ണി​ക്കു​ട്ട​ൻ, മി​ഥു​ൻ, പ​വി​ത്ര​ൻ, ര​ജീ​ഷ്, സെ​യ്യി​ദ് ഹ​നീ​ഫ, സ​ലാം അ​മ്പാ​ട്ടു​മൂ​ല, സു​ജി​ത് സോ​മ​ൻ, മോ​ൻ​സി ബാ​ബു, ഇ.​വി. രാ​ജീ​വ​ൻ ശി​വാം​ബി​ക, അ​മ്പി​ളി എ​ന്നി​വ​രും സ്വാ​ഗ​ത സം​ഘം ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജേ​ക്ക​ബ് തേ​ക്കു​തോ​ട്, എ​ബി തോ​മ​സ്, ജ​മാ​ൽ കു​റ്റി​കാ​ട്ടി​ൽ എ​ന്നി​വ​രും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി മ​നോ​ജ്‌ പീ​ലി​ക്കോ​ട്ടും അ​ൻ​വ​ർ നി​ല​മ്പൂ​രും അ​ട​ങ്ങി​യ ഒ​രു സം​ഘ​വും ഈ ​പ്രോ​ഗ്രാ​മി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സു​ധീ​ർ തി​രു​നി​ല​ത്ത്, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, അ​ജി​ത് ക​ണ്ണൂ​ർ, സി​ബി കൈ​താ​ര​ത്ത്, അ​ജി പി. ​ജോ​യ്, ഷാ​ജി പു​തു​ക്കു​ടി, ജേ​ക്ക​ബ് തെ​ക്കു​തോ​ട് എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്‌​റൈ​നി​ലെ മു​ഴു​വ​ൻ ക​ലാ​സ്വാ​ദ​ക​രെ​യും ഇ​ന്ത്യ​ൻ ക്ല​ബി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യും അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsMusical nightKutumba Sauhridevedi
News Summary - Kutumba Sauhridevedi 28th Annual Musical night
Next Story