Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 3:50 PM IST Updated On
date_range 12 May 2020 3:50 PM ISTകുവൈറ്റ് എയർവേസിൽ ഉദ്യോഗസ്ഥനായ സഞ്ജീവ് ശ്രീനിവാസൻ നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ കുവൈത്ത് എയർവേസ് എയർപോർട് മാനേജരായ സഞ്ജീവ് ശ്രീനിവാസൻ (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഏറണാകുളം വൈറ്റില സ്വദേശിയായ അദ്ദേഹം ബഹ്‌റൈനിൽ മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിന് സമീപമാണ് താമസം. ഭാര്യ: സീന. മകൻ: ശ്രീകാർത്തിക്. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ ആണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story