Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

കു​വൈ​ത്ത്​-​ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച നടത്തി

text_fields
bookmark_border

മ​നാ​മ: കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സി​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹു​മാ​യി ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഈ​ജി​പ്​​ത്​ ത​ല​സ്​​ഥാ​ന​മാ​യ കൈ​റോ​വി​ൽ അ​റ​ബ്​ ലീ​ഗ്​ മി​നി​സ്റ്റീ​രി​യ​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ണ്ട തീ​രു​മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശ​ക്​​ത​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക്​ അ​വ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign Ministers meeting
News Summary - Kuwait-Bahrain Foreign Ministers held a meeting
Next Story