Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​വൈ​ത്ത് ദു​ര​ന്തം:...

കു​വൈ​ത്ത് ദു​ര​ന്തം: പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
kuwait fire tragedy
cancel

മ​നാ​മ: കു​വൈ​ത്തി​ല്‍ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ വി​പ​ത്തി​ല്‍ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഓ​ണ്‍ലൈ​നാ​യി ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റ് അ​ഡ്വ​ക്ക​റ്റ് ജോ​സ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഗ്ലോ​ബ​ല്‍ പി.​ആ​ര്‍.​ഒ​യും ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്റു​മാ​യ സു​ധീ​ര്‍ തി​രു​നി​ല​ത്ത്, ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ഷ​മ ശ​ര്‍മ, ഗ​വേ​ണി​ങ് കൗ​ണ്‍സി​ല്‍ മെം​ബ​ര്‍മാ​ര്‍ തു​ട​ങ്ങി അ​നേ​കം പേ​ര്‍ മീ​റ്റി​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Legal CellKuwait Fire Tragedy
News Summary - Kuwait Fire Tragedy: Expatriate Legal Cell Condolences
Next Story