Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ ദേ​ശീ​യ​ദി​നാ​ച​ര​ണ​ം; നീ​ല​വ​ർ​ണ​മ​ണി​ഞ്ഞ് ബ​ഹ്​​റൈ​ൻ

text_fields
bookmark_border
buildings of bahrain in blue color
cancel
camera_alt

കു​വൈ​ത്ത്​ ദേ​ശീ​യ​ദി​നാ​ച​ര​ണത്തിന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ നീലപ്ര​കാ​ശം തെ​ളി​ച്ചപ്പോൾ

മ​നാ​മ: കു​വൈ​ത്ത്​ ദേ​ശീ​യ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ൾ നീ​ല​യ​ണി​ഞ്ഞു. ബ​ഹ്​​റൈ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ബ​ന്ധം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു വൈ​ദ്യു​താ​ല​ങ്കാ​ര​ങ്ങ​ൾ നീ​ല നി​റം നി​റ​ച്ച്​ കെ​ട്ടി​ട​ങ്ങ​ളെ ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത്. കു​വൈ​ത്തി​നോ​ടു​ള്ള സ്​​നേ​ഹ​പ്ര​ക​ട​ന​ത്തി​ൽ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും നീ​ല​വ​ർ​ണ​മ​ണി​ഞ്ഞ്​ പ​ങ്കാ​ളി​യാ​യി.

കു​വൈ​ത്ത്​ ദേ​ശീ​യ​ദി​നാ​ച​ര​ണത്തിന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ നീലപ്ര​കാ​ശം തെ​ളി​ച്ചപ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait national dayBahrain News
News Summary - Kuwait national day
Next Story