Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട്...

ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ലേ​ഡീ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ലേ​ഡീ​സ് വി​ങ്
cancel
camera_alt

ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ലേ​ഡീ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റി​ൽ പ്ര​സി​ഡ​ന്റ് ഹ​രീ​ഷ് നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ബോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ർ​ജ് സാ​മു​വേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ശൂ​ര​നാ​ട്, ട്ര​ഷ​റ​ർ ഹ​രി​കൃ​ഷ്ണ​ൻ, ജോ. ​സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, ജോ. ​​ട്ര​ഷ​റ​ർ ഗി​രീ​ഷ്‌ ച​ന്ദ്ര​ൻ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​തീ​ഷ് ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് അ​ര​വി​ന്ദ്, ബാ​ബു​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലേ​ഡീ​സ് വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സു​മി ഷ​മീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​യ​പ്ര​ഭ ഹ​രി​കൃ​ഷ്ണ​ൻ, അ​മ്പി​ളി, സ​ഫ്ന അ​ൻ​വ​ർ, മൃ​ണാ​ൾ നാ​യ​ർ, ഗാ​യ​ത്രി ഹ​രി​കൃ​ഷ്ണ​ൻ, ല​ക്ഷ്മി ഗി​രീ​ഷ്‌, പ്രി​ൻ​സി സ​ജി, ആ​ര​തി രാ​ജ്, ദി​വ്യ പ്രി​ൻ​സ്, ഷീ​ന അ​ൻ​ഷാ​ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ലേ​ഡീ​സ് വി​ങ് ചു​മ​ത​ല​യേ​റ്റു. ശൂ​ര​നാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് അം​ഗ​ത്വ​ത്തി​നാ​യി 38207050, 34153933 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - ladies wing formed
Next Story