Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ലക്ഷ്യം 2023’ കരിയർ...

‘ലക്ഷ്യം 2023’ കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന്

text_fields
bookmark_border
‘ലക്ഷ്യം 2023’ കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന്
cancel

മ​നാ​മ: ഉ​പ​രി​പ​ഠ​ന-​ക​രി​യ​ർ മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും സം​ശ​യം ദൂ​രീ​ക​രി​ക്കു​ന്ന​തി​നും വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സം​ഘ​ടി​പ്പി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​ന​ട​ക്കും.

ക്ലാ​സ് ന​യി​ക്കു​ന്ന​ത് മു​ൻ ഡി.​ജി.​പി അ​ല​ക്‌​സാ​ണ്ട​ർ ജേ​ക്ക​ബാ​ണ്. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 3456 4719 (ലി​ബി​ൻ), 3934 8814 (അ​ജി​ത്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainCareer Guidance Classlakshyam 2023
Next Story