Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാ​ൽ​കെ​യേ​ഴ്‌​സ്...

ലാ​ൽ​കെ​യേ​ഴ്‌​സ് മെ​ഗാ ഇ​ഫ്താ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം

text_fields
bookmark_border
mega iftar
cancel
camera_alt

ലാ​ൽ​കെ​യേ​ഴ്‌​സ് മെ​ഗാ ഇ​ഫ്താ​ർ മീ​റ്റ്

മ​നാ​മ: ലാ​ൽ​കെ​യേ​ഴ്‌​സ് മ​ല​ബാ​ർ ഗോ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഗാ ഇ​ഫ്താ​ർ മീ​റ്റ് സ​ൽ​മാ​ബാ​ദി​ൽ അ​ഞ്ഞൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​മ്പി​ൽ ന​ട​ന്നു. ബ​ഹ്‌​റൈ​ൻ ലാ​ൽ​കെ​യേ​ഴ്‌​സ് പ്ര​സി​ഡ​ന്റ് എ​ഫ്.​എം. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വെ​ച്ച് കോ ​ഓ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ഫൈ​സ​ൽ എ​ഫ്. എ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് പ്ര​തി​നി​ധി യാ​സി​റി​ന് ഉ​പ​ഹാ​രം കൈ​മാ​റി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് വൈ​സ് ചെ​യ​ർ​മാ​ൻ സ​ന്ധ്യ രാ​ജേ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റു​മൈ​സ, ലി​ബി ജെ​യ്സ​ൺ, സ​ൽ​മാ​ബാ​ദി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പ്ര​കാ​ശേ​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ട്ര​ഷ​റ​ർ അ​രു​ൺ ജി. ​നെ​യ്യാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഡി​റ്റോ ഡേ​വി​സ് ന​ന്ദി​യും പ​റ​ഞ്ഞു. തോ​മ​സ് ഫി​ലി​പ്പ്, ഗോ​പേ​ഷ് അ​ടൂ​ർ, ജെ​യ്സ​ൺ, ന​ന്ദ​ൻ, ഹ​രി​കൃ​ഷ്ണ​ൻ, നി​ധി​ൻ, വൈ​ശാ​ഖ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsmega iftar
News Summary - Lalcare's Mega Iftar with labourers
Next Story