Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാ​ൽ​കെ​യേ​ഴ്‌​സ്...

ലാ​ൽ​കെ​യേ​ഴ്‌​സ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
meeting
cancel

മനാമ: കു​വൈ​ത്തി​ലെ മ​ൻ​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ 46 പേ​രു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നാ​യി ലാ​ൽ​കെ​യേ​ഴ്‌​സ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​ത്തി​ലു​ണ്ടാ​യ തീ ​പി​ടി​ത്ത​ത്തി​ലും ബ​ഹ്‌​റൈ​നി​ലെ മ​നാ​മ സൂ​ഖി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലും ക​ടു​ത്ത ആ​ശ​ങ്ക​യും ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും ബ​ഹ്‌​റൈ​ൻ ലാ​ൽ​കെ​യേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം. ഫൈ​സ​ൽ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത് ട്ര​ഷ​റ​ർ അ​രു​ൺ. ജി. ​നെ​യ്യാ​ർ, മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഗോ​പേ​ഷ് അ​ടൂ​ർ, വി​പി​ൻ, വി​ഷ്ണു വി​ജ​യ​ൻ, ന​ന്ദ​ൻ, ഭ​വി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Lalcares organize condolence meeting
Next Story