Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ലാ​ലി​ൽ...

അ​ൽ ഹി​ലാ​ലി​ൽ കോ​വി​ഡ്​ -19 ആ​ർ.​ടി.​പി.​സി.​ആ​ർ ലാ​ബ്​ തു​ട​ങ്ങി

text_fields
bookmark_border
അ​ൽ ഹി​ലാ​ലി​ൽ കോ​വി​ഡ്​ -19 ആ​ർ.​ടി.​പി.​സി.​ആ​ർ ലാ​ബ്​ തു​ട​ങ്ങി
cancel

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലി​ൽ കോ​വി​ഡ്​ -19 ആ​ർ.​ടി.​പി.​സി.​ആ​ർ ലാ​ബ്​ തു​ട​ങ്ങി. നി​ര​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ്, സ്​​പെ​ഷ​ൽ കോ​ർ​പ​റേ​റ്റ്​ പാ​ക്കേ​ജ്, ഒാ​ൺ​സൈ​റ്റ്​ ബ​ൾ​ക്ക്​ ടെ​സ്​​റ്റു​ക​ൾ, എ​ക്​​സ്​​പ്ര​സ്​ ടെ​സ്​​റ്റ്​ എ​ന്നി​വ ല​ഭ്യ​മാ​ണ്. എ​ക്​​സ്​​പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ഏ​ഴ്​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ക്കും. 20 ദീ​നാ​ർ മു​ത​ലാ​ണ്​ ടെ​സ്​​റ്റി​നു​ള്ള നി​ര​ക്ക്. ബു​ക്കി​ങ്ങി​ന്​ 33553460 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTPCR LabAl Hilal
Next Story