Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൽ.​ഡി.​എ​ഫ്...

എ​ൽ.​ഡി.​എ​ഫ് ബ​ഹ്‌​റൈ​ൻ ആ​ല​പ്പു​ഴ ജി​ല്ല ക​ൺ​െ​വ​ൻ​ഷ​ൻ

text_fields
bookmark_border
എ​ൽ.​ഡി.​എ​ഫ് ബ​ഹ്‌​റൈ​ൻ ആ​ല​പ്പു​ഴ ജി​ല്ല ക​ൺ​െ​വ​ൻ​ഷ​ൻ
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് ബ​ഹ്‌​റൈ​ൻ ആ​ല​പ്പു​ഴ ജി​ല്ല ക​ൺ​െ​വ​ൻ​ഷ​നി​ൽ​നി​ന്ന് 

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്​​മ​യാ​യ 'ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം തു​ട​ര​ണം ഈ ​ഭ​ര​ണം' ഗ്രൂ​പ്​ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ല​പ്പു​ഴ ജി​ല്ല​ത​ല ക​ൺ​െ​വ​ൻ​ഷ​ൻ ന​ട​ന്നു.ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ സി.​പി.​എം ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം എം. ​സ​ത്യ​പാ​ല​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു.

പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​െ​ട​യു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​ട്ടേ​റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ തു​ട​ർ​ന്നും അ​ധി​കാ​ര​ത്തി​ൽ വ​രു​ക എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി. ​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ ചെ​ങ്ങ​ന്നൂ​ർ സ്വാ​ഗ​ത​വും രാ​ജേ​ഷ് ചേ​രാ​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, പ്ര​തി​ഭ സെ​ക്ര​ട്ട​റി ലി​വി​ൻ കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ കെ.​എം. സ​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ ഓ​ൺ​ലൈ​ൻ വ​ഴി അ​ഭി​വാ​ദ്യം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF Convention
Next Story