Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘കു​ടും​ബം-...

‘കു​ടും​ബം- ഖു​ർ​ആ​നി​ലും സു​ന്ന​ത്തി​ലും’ പ്ര​ഭാ​ഷ​ണം നാ​ളെ

text_fields
bookmark_border
‘കു​ടും​ബം- ഖു​ർ​ആ​നി​ലും സു​ന്ന​ത്തി​ലും’ പ്ര​ഭാ​ഷ​ണം നാ​ളെ
cancel

മ​നാ​മ: അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വേ​ർ​നെ​സ് സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന വി​ജ്ഞാ​ന സ​ദ​സ്സു​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ഏ​ഴു മ​ണി​ക്ക് ‘കു​ടും​ബം - ഖു​ർ​ആ​നി​ലും സു​ന്ന​ത്തി​ലും’ വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള പ്ര​ഭാ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​മു​ഖ പ​ണ്ഡി​ത​നും സൗ​ദി മ​ത​കാ​ര്യ​വ​കു​പ്പ് ദ​മ്മാം ജാ​ലി​യാ​ത്ത് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ബ്ദു​ല്ല അ​ൽ മ​ദീ​നി ന​യി​ക്കും. പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ വി​ശാ​ല​മാ​യ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3940 9709, 3987 5579 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FamilySunnathQuranLecture
News Summary - Lecture on 'Family in Quran and Sunnath' tomorrow
Next Story