Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ട​തു​പ​ക്ഷ...

ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ള്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ സ​ന്ദ​ര്‍ശി​ച്ചു

text_fields
bookmark_border
Left wing representatives visited MB Rajesh
cancel
camera_alt

ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ള്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ സ​ന്ദ​ര്‍ശി​ക്കു​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ലെ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മാ​യ 'ഒ​ന്നാ​ണ് കേ​ര​ളം, ഒ​ന്നാ​മ​താ​ണ് കേ​ര​ളം' പ്ര​തി​നി​ധി​ക​ള്‍ കേ​ര​ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ സ​ന്ദ​ര്‍ശി​ച്ചു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗ​വും ബ​ഹ്റൈ​ന്‍ പ്ര​തി​ഭ പ്ര​തി​നി​ധി​യു​മാ​യ സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, ന​വ​കേ​ര​ള പ്ര​തി​നി​ധി ഷാ​ജി മു​ത​ല, ഒ.​എ​ന്‍.​സി.​പി പ്ര​തി​നി​ധി എ​ഫ്.​എം. ഫൈ​സ​ല്‍, ഇ​ട​ത് സ​ഹ​യാ​ത്രി​ക​രും സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​രു​മാ​യ കെ.​ടി. സ​ലീം, റ​ഫീ​ക്ക് അ​ബ്ദു​ല്ല, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb Rajeshbahrainnews
News Summary - Left wing representatives visited MB Rajesh
Next Story