Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2021 8:28 AM GMT Updated On
date_range 5 Sep 2021 8:29 AM GMTസാർ ലുലു ഹൈപർ മാർക്കറ്റിൽ 'ലെറ്റസ് ഇറ്റാലിയൻ' ഭക്ഷ്യമേള
text_fieldsbookmark_border
മനാമ: സാർ ആട്രിയം മാളിലെ ലുലു ഹൈപർ മാർക്കറ്റിൽ 'ലെറ്റസ് ഇറ്റാലിയൻ' ആഘോഷം ഞായറാഴ്ച തുടങ്ങും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷെഫ് സൂസി മസേറ്റിയുടെ കുക്കറി പ്രദർശനമുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ചീസ്, ഒലിവ് ഒായിൽ തുടങ്ങി നിരവധി ഇറ്റാലിയൻ വിഭവങ്ങൾ മേളയുടെ ആകർഷണങ്ങളാണ്. ഇറ്റാലിയൻ പാസ്ത, കോഫി തുടങ്ങിയവയും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാക്സോഫോൺ കൺസേർട്ടും ഉദ്ഘാടനത്തിെൻറ ഭാഗമായുണ്ടാകും. ഇറ്റാലിയൻ രുചികൾ ആസ്വദിക്കാനുള്ള ഇൗ പ്രമോഷൻ സെപ്റ്റംബർ 11വരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story