Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൈ​റ്റ്‌​സ് ഓ​ഫ്...

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് സ​ഹാ​യ വി​ത​ര​ണം

text_fields
bookmark_border
ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് സ​ഹാ​യ വി​ത​ര​ണം
cancel
camera_alt

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ആ​ൻ​ഡ് സി​സ്റ്റേ​ഴ്‌​സ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം

ചെ​യ്യു​ന്നു

മ​നാ​മ: ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ആ​ൻ​ഡ് സി​സ്റ്റേ​ഴ്‌​സ് നെ​റ്റ്‌​വ​ർ​ക്ക് ക​ന​ത്ത മ​ഴ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഉ​മ്മു​ൽ ഹ​സാം, സ​ൽ​മാ​നി​യ, ഹി​ദ്ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ഴ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു വി​ത​ര​ണം.

സ​ഹാ​യ വി​ത​ര​ണ​ത്തി​ൽ സി​സ്റ്റേ​ഴ്‌​സ് നെ​റ്റ്‌​വ​ർ​ക്ക് പ്ര​സി​ഡ​ന്റ് ഹ​ലീ​മ മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ക്കീ​ല മു​ഹ​മ്മ​ദ് അ​ലി, ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്സ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് യൂ​സ​ഫ്, സ​യ്യി​ദ് ഹ​നീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.Relief Aid Distribution
News Summary - Lights of Kindness Aid Distribution
Next Story