Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബീ​റ്റ് ദ ​ഹീ​റ്റ്...

ബീ​റ്റ് ദ ​ഹീ​റ്റ് ഇ​നി​ഷ്യേ​റ്റി​വ്

text_fields
bookmark_border
Lights of Kindness
cancel
camera_alt

ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്, ബീ​റ്റ് ദ ​ഹീ​റ്റ് പ​രി​പാ​ടി

മ​നാ​മ: ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്, ബീ​റ്റ് ദ ​ഹീ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​നാ​മ, സ​ൽ​മാ​നി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ 100 പേ​ർ​ക്ക് വെ​ള്ളം, ജ്യൂ​സു​ക​ൾ, തൊ​പ്പി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ബ​ഹ്‌​റൈ​ൻ ബ​സ് ഗോ ​കാ​ർ​ഡു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ഒ​പ്പം ഗു​ദൈ​ബി​യ ഏ​രി​യ​യി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട് ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ക​ഴി​യു​ന്ന ഒ​രാ​ൾ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ന​ൽ​കി. ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​തി​നി​ധി​ക​ളാ​യ ഫ​സ​ൽ റ​ഹ്മാ​ൻ, ര​മ​ണ​ൻ, സ​യ്യി​ദ് ഹ​നീ​ഫ്, ഗു​ദൈ​ബി​യ കൂ​ട്ടം ഗ്രൂ​പ് റി​യാ​സ് എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain newsLights of KindnessBeat the Heat Project
News Summary - Lights of Kindness, Beat the Heat Project
Next Story