Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൈ​റ്റ്സ് ഓ​ഫ്...

ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് ഫു​ഡ് കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
food kit
cancel
camera_alt

ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് ഫു​ഡ്കി​റ്റ് വി​ത​ര​ണം

മ​നാ​മ: ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് ലോ​ക​ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫു​ഡ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ബ​ഹ്റൈ​നി​ലെ സി​ത്ര, ടു​ബ്ലി മേ​ഖ​ല​യി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ നൂ​റു​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളും വെ​ള്ള​ക്കു​പ്പി​ക​ളും ന​ൽ​കി​യ​ത്. വി​ത​ര​ണ​ത്തി​ൽ ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​യ്യി​ദ് ഹ​നീ​ഫ്, പ്ര​തി​നി​ധി​യാ​യ മ​ജ​റു​ദ്ദീ​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kit distributionBahrain NewsLights of Kindness
News Summary - Lights of Kindness Food Kit Distribution
Next Story