Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൈ​റ്റ്‌​സ് ഓ​ഫ്...

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ഇ​ഫ്താ​ർസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ഇ​ഫ്താ​ർസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് സോ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി റ​മ​ദാ​ൻ മാ​സ​ത്തി​ൽ മം​ത് ഓ​ഫ് മേ​ഴ്സി എ​ന്ന പേ​രി​ൽ ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റ് എ​ക്ക​ർ ഭാ​ഗ​ങ്ങ​ളി​ൽ താ​ഴ്ന്ന വ​രു​മാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​വി​ച്ചെ​ൻ ചെ​ന്നാ​ട്ടു​ചേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ദു​ൽ അ​സീ​സ് ഖ​ട്ട​ക് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്‌​നെ​സി​ന്റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളാ​യ മൊ​യ്തീ​ൻ ഹാ​ജി, സ​മീ​ന ശൈ​ഖ്, മ​സ്ഹ​ർ, ഷ​ഫീ​ഖ് മ​ല​പ്പു​റം, നി​സാ​ർ ഷാ, ​അ​ജി​ത് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്‌​നെ​സ് പ്ര​തി​നി​ധി സ​യ്യി​ദ് ഹ​നീ​ഫ് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetLights of Kindness
News Summary - Lights of kindness iftar meet
Next Story