Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബീ​റ്റ് ദ ​കോ​ൾ​ഡ്...

ബീ​റ്റ് ദ ​കോ​ൾ​ഡ് പ​രി​പാ​ടി​യു​മാ​യി ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്

text_fields
bookmark_border
ബീ​റ്റ് ദ ​കോ​ൾ​ഡ് പ​രി​പാ​ടി​യു​മാ​യി ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്
cancel
camera_alt

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ബീ​റ്റ് ദ ​കോ​ൾ​ഡ് പ​രി​പാ​ടി

മ​നാ​മ: ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 52ാമ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫു​ഡ് പാ​ക്ക​റ്റു​ക​ൾ, വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, കേ​ക്കു​ക​ൾ, തൊ​പ്പി​ക​ൾ, പു​ത​പ്പു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ആ​ലി​യി​ൽ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു സ​ഹാ​യ വി​ത​ര​ണം. പ്ര​വ​ർ​ത്ത​ക​ർ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ളും നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EventLights of KindnessBeat the Cold
News Summary - Lights-of-Kindness-with-Beat-the-Cold-event
Next Story