Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ഹാ​യ​മെ​ത്തി​ച്ച്...

സ​ഹാ​യ​മെ​ത്തി​ച്ച് ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്സ്

text_fields
bookmark_border
സ​ഹാ​യ​മെ​ത്തി​ച്ച് ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്സ്
cancel
camera_alt

ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്സ് സ​ഹാ​യ​വി​ത​ര​ണം


മ​നാ​മ: സൂ​ഖ് തീ​പി​ടി​ത്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് സ​ഹാ​യ​​മെ​ത്തി​ച്ച് ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ്സ്. പ്ര​തി​നി​ധി​ക​ളാ​യ സ​യ്യി​ദ് ഹ​നീ​ഫ്, ശി​ഹാ​ബ് അ​ലി ര​മ​ണ​ൻ, ഐ​ഷ നി​ഹാ​ര എ​ന്നി​വ​ർ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റും വി​ത​ര​ണം ചെ​യ്തു. സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു​വ​രെ സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
Next Story