Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎൽ.എം.ആർ.എ പരിശോധന: ...

എൽ.എം.ആർ.എ പരിശോധന: മുഹറഖിൽ ഏതാനും പേർ പിടിയിൽ

text_fields
bookmark_border
എൽ.എം.ആർ.എ പരിശോധന:  മുഹറഖിൽ ഏതാനും പേർ പിടിയിൽ
cancel
camera_alt

എൽ.എം.ആർ.എ അധികൃതർ മുഹറഖിൽ നടത്തിയ പരിശോധന

Listen to this Article

മനാമ: തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും എൽ.എം.ആർ.എ നടത്തിയ പരിശോധനയിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും ​പേർ പിടിയിലായതായി അധികൃതർ അറിയിച്ചു. നാഷനാലിറ്റി, പാസ്​പോർട്ട്​ ആൻഡ്​ റസിഡന്‍റ്​സ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ), മുഹറഖ്​ പൊലീസ്​ ഡയറക്​ട​റേറ്റ്​ എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.

നിയമവിരുദ്ധ തൊഴിലാളികളുയർത്തുന്ന ഭീഷണി ചെറുക്കുന്നതിന്‍റെ ഭാഗമായാണ്​ പരിശോധന കർശനമാക്കിയിരിക്കുന്നതെന്ന്​ എൽ.എം.ആർ.എ അധികൃതർ വ്യക്​തമാക്കി. പിടികൂടിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuharraqLMRA raid
News Summary - LMRA raid: A few people arrested in Muharraq
Next Story