Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2020 2:56 PM GMT Updated On
date_range 2 April 2020 2:56 PM GMTഎൽ.എം.ആർ.എ വർക്ക് ഫീസ് മൂന്ന് മാസത്തേക്ക് നിർത്തിവെച്ചു
text_fieldsbookmark_border
മനാമ: കോവിഡ് -19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രതിമാസ വർക്ക് ഫീസ് ഇൗടാക്കുന്നത് മൂന്ന് മാസത്തേക്ക ് നിർത്തിവെക്കുന്നതായി എൽ.എം.ആർ.എ അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനാണ് നടപടി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വകീരിക്കുമെന്നും എൽ.എം.ആർ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story