Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ട​ൻ പ​ന്തു​ക​ളി...

നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം: വാ​ക​ത്താ​ന​വും ച​മ്പ​ക്ക​ര​യും ജേ​താ​ക്ക​ൾ

text_fields
bookmark_border
Local Football Tournament Bahrain
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ-​കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി​യു​ടെ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ വാ​ക​ത്താ​നം ടീം ​പാ​മ്പാ​ടി ടീ​മി​നെ​യും ര​ണ്ടാം​മ​ത്സ​ര​ത്തി​ൽ ച​മ്പ​ക്ക​ര ടീം ​മ​ണ​ർ​കാ​ട് ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ വാ​ക​ത്താ​നം ടീം ​വ​ണ്ട​ന്മേ​ട് ടീ​മി​നെ തോ​ൽ​പി​ച്ചു. കോ​ഴി​ക്കോ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് റെ​ജി കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റോ​ബി​ൻ എ​ബ്ര​ഹാം സ്വാ​ഗ​ത​വും മ​നോ​ഷ് കോ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Local Football Tournament: Vakathanam and Chambakkara Won
Next Story